ഒരു മലയാള സിനിമയുടെ കഥ (ഇംഗ്ലീഷിലുള്ള ചെറുവിവരണം) വായിച്ച് സിനിമ ഏതെന്നു പറയുക. കഥയിൽ സിനിമയുടെ പേര് മറച്ചിട്ടുണ്ട്: ███.Read a short description of a Malayalam film's story and name the film. Its own name is blanked out: ███.
ഓരോ കഥയ്ക്കും മൂന്ന് ശ്രമം. ആദ്യം തെറ്റിയാൽ വർഷവും തരവും, രണ്ടാമതും തെറ്റിയാൽ സംവിധായകനും പ്രധാന താരവും സൂചനയായി വരും.You get three tries per story. The first miss shows the year and genre, the second the director and top-billed star.
ദിവസവും പത്ത് കഥ, എളുപ്പത്തിൽ നിന്ന് കഠിനത്തിലേക്ക്: ഓരോ സിനിമയും മുമ്പത്തേതിനെക്കാൾ അൽപം കുറവ് അറിയപ്പെടുന്നത്.Ten stories a day, from easy to hard: each film is a little less well known than the one before it.
സിനിമയുടെ പേര് ഇംഗ്ലീഷ് അക്ഷരത്തിൽ ടൈപ്പ് ചെയ്ത് പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കുക. സ്പെല്ലിങ് കൃത്യമാകണമെന്നില്ല: “kiridam” എന്നടിച്ചാൽ Kireedam കിട്ടും. “സൂചന” അമർത്തിയാൽ അടുത്ത സൂചന കിട്ടും, ഒരു ശ്രമം പോകും.Type the film's name and pick it from the list. Spelling needn't be exact: “kiridam” finds Kireedam. “Hint” skips to the next hint and uses up a try.
പങ്കിടുമ്പോഴുള്ള നിറങ്ങൾThe share grid
🟩 ആദ്യ ശ്രമത്തിൽ · 🟨 രണ്ടാമത്തേതിൽ · 🟧 മൂന്നാമത്തേതിൽ · 🟥 കിട്ടിയില്ല🟩 first try · 🟨 second · 🟧 third · 🟥 missed
എല്ലാ ദിവസവും അർദ്ധരാത്രി (ഇന്ത്യൻ സമയം) പുതിയ പത്ത് കഥകൾ, എല്ലാവർക്കും ഒന്ന് തന്നെ.Ten new stories every day at midnight India time, the same for everyone.