ഓരോന്നും തുറന്ന് ഉത്തരവും വിശദീകരണവും കാണാംOpen any question to see its answer and why
എങ്ങനെ കളിക്കാംHow to play
ദിവസവും പത്ത് ചോദ്യം, പി.എസ്.സി. പരീക്ഷയിലെപ്പോലെ നാല് ഉത്തരങ്ങൾ. ശരിയുത്തരം തൊടുക (അല്ലെങ്കിൽ 1–4 അമർത്തുക).Ten questions a day, each with four answers like the PSC's. Tap the right one (or press 1–4).
ഉത്തരം തൊട്ടാൽ ശരിയോ തെറ്റോ എന്നും, എന്തുകൊണ്ടെന്ന ഒരു വരി വിശദീകരണവും കാണാം. തെറ്റിയാലും നെഗറ്റീവ് മാർക്ക് ഇല്ല.You see at once whether you were right, with a line on why. There is no negative marking.
പത്തും വ്യത്യസ്ത വിഷയങ്ങളിൽ നിന്ന്: കേരള ചരിത്രവും നവോത്ഥാനവും, ഇന്ത്യൻ ചരിത്രം, ഭൂമിശാസ്ത്രം, ഭരണഘടന, സാമ്പത്തികശാസ്ത്രവും ഐ.ടി.യും, ഭൗതികവും രസതന്ത്രവും, ജീവശാസ്ത്രം, കലയും സാഹിത്യവും, കായികം, ആനുകാലികം. എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദതല പ്രിലിമിനറി പരീക്ഷകളിൽ പൊതുവായി വരുന്ന മേഖലകൾ.One from each of ten subjects: Kerala history and the Renaissance, Indian history, geography, the Constitution, economics and IT, physics and chemistry, biology, arts and literature, sports and general knowledge, and current affairs. These are the areas that SSLC, Plus Two and degree level preliminary papers have in common.
എല്ലാ ദിവസവും അർദ്ധരാത്രി (ഇന്ത്യൻ സമയം) പുതിയ പത്ത്, എല്ലാവർക്കും ഒന്ന് തന്നെ. എല്ലാ ദിവസവും കളിച്ചാൽ തുടർച്ച (streak) കൂടും.Ten new questions every day at midnight India time, the same for everyone. Play every day to build a streak.
പങ്കിടുമ്പോഴുള്ള നിറങ്ങൾThe share grid
🟩 ശരി · 🟥 തെറ്റ്🟩 right · 🟥 wrong
ഇത് പഠനസഹായി മാത്രമാണ്; കേരള പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധമില്ല. പരീക്ഷയ്ക്ക് ഔദ്യോഗിക സിലബസും പാഠപുസ്തകങ്ങളും ആശ്രയിക്കുക.This is a study aid, not affiliated with the Kerala Public Service Commission. For the exam, rely on the official syllabus and textbooks.